< Back
Videos
മലയാളത്തിലെ ആദ്യ നായിക, റോസമ്മയെന്ന പി.കെ റോസിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
Videos

മലയാളത്തിലെ ആദ്യ നായിക, റോസമ്മയെന്ന പി.കെ റോസിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

Web Desk
|
6 Sept 2018 11:18 AM IST

മലയാളസിനിമയിലെ ആദ്യനായികയുടെ ജീവിതം പ്രമേയമാക്കിയ പി.കെ റോസി എന്ന സിനിമയുടെ ഓഡിയോ പ്രകാശനം ചെയ്തു. ജെ.സി ഡാനിയേലിന്റെ വിഗതകുമാരനിലെ നായികയായിരുന്നു റോസി

Related Tags :
Similar Posts