< Back
Videos
വീടില്ല, കുടിവെള്ളമില്ല; ഇനിയും ജീവിതം തിരിച്ചുപിടിക്കാനാവാതെ ഇവര്‍  
Videos

വീടില്ല, കുടിവെള്ളമില്ല; ഇനിയും ജീവിതം തിരിച്ചുപിടിക്കാനാവാതെ ഇവര്‍  

Web Desk
|
7 Sept 2018 10:06 AM IST

പ്രളയത്തിൽ വീടുകൾ പൂർണമായും തകർന്ന പന്തളത്തെ മങ്ങാരത്ത് ഇപ്പോഴും ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയില്ല. മൂന്നു തവണയാണ് ഈ പ്രദേശത്ത് വെള്ളം കയറിയത്. കുടിവെള്ളക്ഷാമവും പ്രദേശത്ത് രൂക്ഷമാണ്.

Related Tags :
Similar Posts