< Back
Videos
ട്യൂമര്‍ രാഗേഷിന് തിരിച്ചു നല്‍കിയത് കലയെ
Videos

ട്യൂമര്‍ രാഗേഷിന് തിരിച്ചു നല്‍കിയത് കലയെ

Web Desk
|
7 Sept 2018 10:04 AM IST

ട്യൂമര്‍ ബാധിച്ച് നെഞ്ചിന് താഴെ തളര്‍ന്നുപോയ കാസര്‍കോട് പൊയ്നാച്ചി കൂട്ടപ്പന സ്വദേശിയായ രാഗേഷ് ഇന്ന് പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് തെയ്യക്കോലങ്ങളും ശില്‍പ്പങ്ങളും നിര്‍മ്മിക്കുന്നു.

Related Tags :
Similar Posts