< Back
Videos
പ്രളയം നഷ്ടപ്പെടുത്തിയ പുസ്തകങ്ങള്‍ വീണ്ടെടുക്കാനായി പുസ്തകക്കൂട
Videos

പ്രളയം നഷ്ടപ്പെടുത്തിയ പുസ്തകങ്ങള്‍ വീണ്ടെടുക്കാനായി പുസ്തകക്കൂട

Web Desk
|
8 Sept 2018 10:20 AM IST

തൃശൂരിലെ നിരവധി വായനശാലകളാണ് പ്രളയത്തില്‍ മുങ്ങിയത്. സ്കൂളുകളിലെ പുസ്തക ശേഖരവും പലയിടങ്ങളില്‍ വെള്ളത്തില്‍ കുതിര്‍ന്നു. ഈ സാഹചര്യത്തിലാണ് പുസ്തകക്കൂട എന്ന ആശയവുമായി ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയത്

Similar Posts