Videos
കണ്ണൂര്‍ ഇരിട്ടിയില്‍ കാട്ടാനയുടെ വിളയാട്ടം

Web Desk
|10 Sept 2018 2:12 PM IST
കണ്ണൂര്‍ ഇരിട്ടി വിലക്കോട് ഹാജി റോഡില്‍ കാട്ടാനയുടെ വിളയാട്ടം. കാട്ടാനയുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ജനവാസ കേന്ദ്രത്തിലുളള കൊമ്പനെ തുരത്താന്‍ വനം വകുപ്പും പോലീസും ശ്രമം തുടരുകയാണ്