< Back
Videos
ഈ യുവാവിന്, കായലില്‍ കണ്ടല്‍ ചെടികള്‍ നടുന്നത് ഹോബി
Videos

ഈ യുവാവിന്, കായലില്‍ കണ്ടല്‍ ചെടികള്‍ നടുന്നത് ഹോബി

Web Desk
|
10 Sept 2018 8:39 AM IST

നിര്‍മ്മാണ തൊഴിലാളിയായ നിതിനാണ് പ്രകൃതി സംരക്ഷണത്തിനായി കായലില്‍ കണ്ടല്‍ ചെടികള്‍ നടുന്നത്. വീടിന് സമീപത്തെ കവ്വായി കായലില്‍ ആയിരക്കണക്കിന് കണ്ടല്‍ ചെടികളാണ് ഈ യുവാവ് നട്ടുപിടിപ്പിച്ചത്. 

Related Tags :
Similar Posts