Videos
കണ്ണിന് കുളിര്‍മയേകും ഈ സൂര്യകാന്തിപ്പൂക്കള്‍...

Web Desk
|11 Sept 2018 8:06 AM IST
തമിഴ്നാട്ടില്‍ സൂര്യകാന്തി പൂ പാടങ്ങൾ വിരിഞ്ഞു. സുന്ദരപാണ്ഡ്യപുരം, തൊവാള, സൊറണ്ടൈ എന്നിവിടങ്ങളിലാണ് സൂര്യകാന്തി പൂക്കള്‍ വിളവെടുപ്പിന് തയാറായി നില്‍ക്കുന്നത്.