Videos
സഭയും സി.പി.എമ്മും സ്ത്രീകളോട് ഒരു പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ്

Web Desk
|13 Sept 2018 12:29 PM IST
കന്യാസ്ത്രീയല്ല ബിഷപ്പാണ് സഭയെ പൊതുജനമധ്യത്തില്‍ വഷളാക്കിയത്. ഹൈക്കോടതിക്ക് മുന്നില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ നീതിയുടെ ചിഹ്നമായി മാറി