< Back
Videos
ചിരട്ടയില്‍ നിന്ന് കൌതുകരൂപങ്ങള്‍: കേശവനിത് ഹോബി മാത്രമല്ല 
Videos

ചിരട്ടയില്‍ നിന്ന് കൌതുകരൂപങ്ങള്‍: കേശവനിത് ഹോബി മാത്രമല്ല 

Web Desk
|
14 Sept 2018 9:52 AM IST

ചിരട്ടകളില്‍ കൌതുകരൂപങ്ങള്‍ കൊത്തിയെടുക്കുകയാണ് ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍മല സ്വദേശി കേശവന്‍. പാഴ്തടിയിലും കരവിരുത് പ്രകടപ്പിക്കുന്ന കേശവന്‍ ഇതിനായി പുതിയ വിപണിസാധ്യതകളും കണ്ടെത്തുകയാണ്.

Related Tags :
Similar Posts