വീട് നേടിയെടുക്കാന്‍ കൌതുക സൈക്കിളുമായി ഒരു മത്സ്യത്തൊഴിലാളി
Web Desk
|
15 Sept 2018 8:35 AM IST
തൃശൂര്‍ അഴീക്കോട് സ്വദേശി നൌഷാദാണ് സ്വന്തമായി രൂപകല്പന ചെയ്ത കൌതുകകരമായ സൈക്കിള്‍ ചവിട്ടി തിരുവനന്തപുരത്തെത്തി 9 ദിവസം സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം നടത്തിയത്.