< Back
Videos
മൂര്‍ക്കനാട് സ്കൂള്‍കടവ് ഇരുമ്പ് നടപ്പാലത്തെ പ്രളയം കൊണ്ടുപോയി
Videos

മൂര്‍ക്കനാട് സ്കൂള്‍കടവ് ഇരുമ്പ് നടപ്പാലത്തെ പ്രളയം കൊണ്ടുപോയി

Web Desk
|
15 Sept 2018 8:22 AM IST

പാലം ഗതാഗതയോഗ്യമാക്കി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2011ൽ സ്ഥാപിച്ച ഇരുമ്പ് നടപ്പാലം വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതോടെ വിദ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും യാത്ര ദുഷ്കരമായിരിക്കുകയാണ്.

Similar Posts