< Back
Videos
Videos
നൂറിന് പെട്രോളടിച്ചാല്‍ അന്‍പത് മില്ലിയും ലഡുവും സൗജന്യം
Web Desk
|
16 Sept 2018 1:42 PM IST
ഇന്ധന വില വര്‍ധനവിനെതിരെ തൃശൂരില്‍ മധുര സമരം. പ്രൊട്ടസ്റ്റ് സെന്‍സിബ്ലി എന്ന ഹാഷ് ടാഗ് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു മധുരം നല്‍കിയുള്ള പ്രതിഷേധം.
Related Tags :
Fuel price hike
Web Desk
Similar Posts
X