‘പറയാന്‍ മറന്ന കഥകള്‍’ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നാടകം അരങ്ങില്‍
Web Desk
|
18 Sept 2018 9:05 AM IST
സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് നാടകത്തിന്‍റെ പ്രമേയം. നാടകത്തിലൂടെ ലഭിക്കുന്ന തുക പ്രളയദുരിതം അനുഭവിച്ച വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് ഉപയോഗിക്കുന്നത്.