< Back
Videos
Videos
കിടപ്പുമുറിയിലും ഫര്‍ണിച്ചറുകളിലും തീ; വീടിനകത്ത് സ്വയം തീ പടരുന്നതിൽ ആശങ്കയോടെ ഒരു കുടുംബം
Web Desk
|
21 Sept 2018 8:22 AM IST
രാമനാട്ടുകര നഗരസഭയിലെ പരുത്തിപ്പാറ മുഹമ്മദ് കോയയുടെ വീട്ടിലാണ് സ്വയം തീ പടരുന്നത്. ഏഴ് മണിക്കൂറിനിടെ ഒമ്പത് സ്ഥലങ്ങളിലാണ് തീ പിടിച്ചത്.
Related Tags :
Calicut
Fire
Home
Web Desk
Similar Posts
X