പൊതു കിണറിൽ സാമൂഹ്യ വിരുദ്ധർ കരിഓയിൽ ഒഴിച്ചു; കുടിവെള്ളമില്ലാതെ 30ലധികം കുടുംബങ്ങള്‍
Web Desk
|
22 Sept 2018 8:22 PM IST
മലപ്പുറം ചെറുകോട് നടുവില്‍ കോളനിയിലെ പൊതുകിണറില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി. നാല് ദിവസം മുമ്പ് കോളനി നിവാസികള്‍ വൃത്തിയാക്കിയ കിണറിലാണ് അതിക്രമം.