കൊല്ലം എസ്.എന്‍ കോളജില്‍ മരങ്ങള്‍ മുറിച്ചതിനെതിരെ പ്രതിഷേധം
Web Desk
|
23 Sept 2018 10:30 AM IST
കൊല്ലം എസ്.എൻ കോളജിന്റെ മുറ്റത്തെ പതിമൂന്ന് മരങ്ങളാണ് അവധി ദിനത്തിൽ മാനെജ്മെന്റ് മുറിച്ച് നീക്കിയത്. ഇതില്‍ പ്രതിഷേധിച്ച് മുറിച്ചിട്ട മരങ്ങളും തലയിലേന്തി നഗരത്തിൽ വിലാപ യാത്ര നടത്തി.