സ്കൂള്‍മുറ്റത്ത് ജൈവ വൈവിധ്യ ഉദ്യാനം തീര്‍ത്ത് ഒരധ്യാപകനും വിദ്യാര്‍ത്ഥികളും
Web Desk
|
23 Sept 2018 10:19 AM IST
സ്കൂള്‍മുറ്റത്ത് ജൈവ വൈവിധ്യ ഉദ്യാനം തീര്‍ത്ത് പച്ചപ്പ് തിരിച്ച് പിടിക്കുകയാണ് മലപ്പുറം മൂര്‍ഖനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ററി സ്കൂളിലെ ഒരധ്യാപകനും വിദ്യാര്‍ത്ഥികളും