Videos
ചിരട്ടയില്‍ മനോഹര ശില്‍പങ്ങള്‍ തീര്‍ത്ത് അബ്ദുല്‍ റഹീം

Web Desk
|25 Sept 2018 10:02 AM IST
കാസര്‍കോട് കൊന്നക്കാട് പറമ്പയിലെ മലഞ്ചരക്ക് വ്യാപാരിയായ അബ്ദുല്‍ റഹീം കച്ചവടത്തിനിടെ ലഭിക്കുന്ന ഒഴിവ് സമയങ്ങളില്‍ ചിരട്ടകൊണ്ട് നിര്‍മ്മിച്ച ശില്പങ്ങള്‍ ഏറെ വിസ്മയിപ്പിക്കുന്നതാണ്