< Back
Videos
Videos
ആരോരുമില്ലാത്ത മുരളീധരന് താങ്ങായി മീഡിയവണ്‍ സ്നേഹസ്പര്‍ശം
Web Desk
|
26 Sept 2018 8:24 AM IST
ഇരുപത് വയസ് വരെ സജീവമായിരുന്ന് പിന്നീട് രോഗബാധിതനായി കാലുകളനക്കാനാവാതെ, കഴുത്ത് തിരിക്കാനാവാതെ വീല്‍ ചെയറിലായ മുരളീധരന്റെ കഥ സ്‌നേഹ സ്പര്‍ശത്തിലൂടെ അറിഞ്ഞ നിരവധി പേരാണ് സഹായ ഹസ്തവുമായി എത്തിയത്.
Related Tags :
Snehasparsham
Muraleedharan
Web Desk
Similar Posts
X