Videos
പ്രഭാതം ചുവന്ന തെരുവില്‍ വീണ്ടും അരങ്ങിലേക്ക്

Web Desk
|28 Sept 2018 7:48 AM IST
നെല്ലിക്കോട് ഭാസ്കരന്‍ പ്രധാന കഥാപാത്രമായി അരങ്ങിലെത്തിയ നാടകമായിരുന്നു പ്രഭാതം ചുവന്ന തെരുവില്‍. നെല്ലിക്കോട് ഭാസ്കരന്റെ മുപ്പതാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാളെ നാടകം അവതരിപ്പിക്കും.