Videos
ബധിര വിദ്യാര്‍ത്ഥികള്‍ക്കായി പഴമയുടെ കാഴ്ചയൊരുക്കി ഒരു കൂട്ടം കുരുന്നുകള്‍

Web Desk
|28 Sept 2018 7:44 AM IST
തിരൂരങ്ങാടി ഒളകര ജി.എല്‍.പി സ്‌കൂളിലെ കുട്ടികളാണ് പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയത്തിലെ കുട്ടികള്‍ക്കായി പുരാവസ്തുക്കളുടെയും നാണയങ്ങളുടെയും പ്രദര്‍ശനമൊരുക്കിയത്