Videos
ആരാണ് വിവേക് തിവാരി ?

Web Desk
|29 Sept 2018 5:45 PM IST
ഇന്ത്യയിലെ ആപ്പിള്‍ എക്സിക്യൂട്ടീവായ വിവേക് തിവാരി, യു.പി പൊലീസിന്റെ വെടിയേറ്റ് ഇന്നലെ രാത്രി മരിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്. 2014 മുതല്‍ ആപ്പിളില്‍ ജീവനക്കാരന്‍.