< Back
Videos
Videos
കാട്ടാനപ്പേടിയില്‍ ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍
Web Desk
|
1 Oct 2018 9:13 AM IST
ലക്ഷങ്ങള്‍ വായ്പയെടുത്തും കടംവാങ്ങിയും ഹൈറേഞ്ചില്‍ വിവിധ കൃഷിയിറക്കുന്നവര്‍ വലിയ ദുരിതത്തിലാണ്. ഭയം മൂലം തോട്ടങ്ങളില്‍ തൊഴിലാളികള്‍ ജോലിക്ക് പോകാനാകാത്ത അവസ്ഥ.
Related Tags :
attack
Idukki
elephant
Web Desk
Similar Posts
X