പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ വികലാംഗയും വിധവയുമായ വീട്ടമ്മയ്ക്ക് ഭൂമി ദാനം ചെയ്ത് മുന്‍ സൈനികന്‍
Web Desk
|
1 Oct 2018 9:25 AM IST
ശാന്തമ്മ താമസിച്ചിരുന്ന വാടകവീടിന് പ്രളയത്തില്‍ നാശനഷ്ടമുണ്ടായത് മനസിലാക്കിയാണ് ഇവര്‍ക്ക് ഭൂമി നല്‍കാന്‍ സാമുവേല്‍ തീരുമാനിച്ചത്. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്.