Videos
പുഷ്പക്കും കുടുംബത്തിനും വീടൊരുങ്ങുന്നു; സഹായവുമായി എന്റെ നാട് ജനകീയ സമിതി

Web Desk
|2 Oct 2018 11:40 AM IST
വാടക വീട്ടിൽ താമസിച്ചിരുന്ന പുഷ്പ ഭര്‍ത്താവിന്റെ മരണ ശേഷമാണ് പ്രായമായ ഭര്‍തൃ മാതാവും മക്കളുമായി വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് താമസം തുടങ്ങിയത്.