Videos
സ്കൂള്‍ കലോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യം മണിവര്‍ണ്ണന്റെ വിശേഷങ്ങള്‍

Web Desk
|8 Oct 2018 11:19 AM IST
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കൂടിയായ മണിവര്‍ണന്‍ 5 ഷോട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.