< Back
Videos
Videos
ആയിരം വാദ്യ കലാകാരന്‍മാര്‍..അവരൊന്നിച്ച് മേളപ്പെരുക്കം തീര്‍ത്തത് കേരളത്തിന് വേണ്ടിയായിരുന്നു
Web Desk
|
22 Oct 2018 8:56 AM IST
രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന മേളം കാണാന്‍ നിരവധി പേരെത്തി. ഇവരില്‍ നിന്നും ശേഖരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
Related Tags :
flood relief fund
Web Desk
Similar Posts
X