Videos
പി.ടി അബ്ദുറഹ്‍മാന്‍ മുന്നൂരിന്റെ ഓര്‍മകളുമായി സുഹൃത്തുക്കള്‍ ഒത്തുകൂടി

Web Desk
|26 Oct 2018 7:57 AM IST
ഒച്ചയും ബഹളവുമില്ലാതെ...പ്രശസ്തിയും സ്ഥാനമാനങ്ങളും ഒട്ടും ആഗ്രഹിക്കാതെ കടന്നുപോയ വ്യക്തിയാണ് റഹ്‍മാന്‍ മുന്നൂരെന്ന പി.ടി അബ്ദു റഹ്‍മാനെന്ന് അദേഹത്തിന്റെ സുഹൃത്തുക്കള്‍.