Videos
കോഴിക്കോട് 2500 വര്‍ഷത്തോളം പഴക്കമുള്ള ഗുഹ വീട്ടുമുറ്റത്ത് കണ്ടെത്തി

Web Desk
|2 Nov 2018 8:07 AM IST
മഹാശിലായുഗ സംസ്ക്കാര കാലത്തെ ചെങ്കല്‍ഗുഹയാണ് ബീവിയുടെ വീട്ടുമുറ്റത്ത് കണ്ടത്തിയതെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. അര്‍ദ്ധഗോളാകൃതിയിലാണ് നിര്‍മ്മാണം.