< Back
Videos
ലുക്കീമിയയെ തോല്‍പിച്ച പോരാളികളാണിവര്‍, ഈ കുഞ്ഞു മാലാഖമാര്‍..  
Videos

ലുക്കീമിയയെ തോല്‍പിച്ച പോരാളികളാണിവര്‍, ഈ കുഞ്ഞു മാലാഖമാര്‍..  

Web Desk
|
12 Nov 2018 8:44 AM IST

പുനര്‍ജനി എന്നു പേരിട്ടിരിക്കുന്ന സംഗമത്തില്‍ അമ്പതോളം കുട്ടികളാണ് പങ്കെടുത്തത്.കുട്ടികള്‍ നിര്‍മിച്ച കരകൌശല വസ്തുക്കളും വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

Related Tags :
Similar Posts