< Back
Videos
സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രതിഷേധം  
Videos

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സംഘപരിവാര്‍ പ്രതിഷേധം  

Web Desk
|
19 Nov 2018 10:30 AM IST

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മാന്നാറിലെ വീടിന് മുന്നിലും പ്രതിഷേധം നടന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം നടക്കുന്നുണ്ട്.

Related Tags :
Similar Posts