< Back
Videos
Videos
റിക്ഷാവാലാ...ഓ റിക്ഷാവാലാ..; സൈക്കിള്‍ റിക്ഷ കൊണ്ട് ജീവിതം ചവിട്ടുന്ന കോഴിക്കോടുകാരനെ പരിചയപ്പെടാം
Web Desk
|
24 Nov 2018 9:57 AM IST
ചീറി പായുന്ന വാഹനങ്ങള്‍ക്കിടയില്‍ കോഴിക്കോട് നഗരത്തില്‍ രാവിലെയും വൈകിട്ടും ഉച്ചയ്ക്കും കാണാം ഈ സൈക്കിള്‍ റിക്ഷയെ. പാലാഴി സ്വദേശി സോമനാണ് ഇതിന്റെ ഉടമ.
Related Tags :
Cycle rickshaw
Soman
Web Desk
Similar Posts
X