< Back
Videos
മുസ്‌ലിം യൂത്ത് ലീഗ്  യുവജനയാത്ര കാസര്‍കോട്  പ്രയാണം തുടരുന്നു 
Videos

മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്ര കാസര്‍കോട് പ്രയാണം തുടരുന്നു 

Web Desk
|
26 Nov 2018 8:25 AM IST

യുവജന യാത്രയുടെ ജില്ലാ തല സമാപനം ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് നടക്കും. വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ യുവജന യാത്ര.  

Similar Posts