< Back
Videos
അയ്യനെ കാണാന്‍ 1200 കി.മീ കാല്‍നടയായി താണ്ടി ഹൈദരാബാദില്‍ നിന്നും അവരെത്തി
Videos

അയ്യനെ കാണാന്‍ 1200 കി.മീ കാല്‍നടയായി താണ്ടി ഹൈദരാബാദില്‍ നിന്നും അവരെത്തി

Web Desk
|
27 Nov 2018 9:30 AM IST

41 ദിവസത്തെ വ്രതം നോറ്റ് കഴിഞ്ഞ മാസം 21നാണ് ഹൈദരാബാദില്‍നിന്ന് ഭക്തരുടെ സംഘം ശബരിമലയിലേക്ക് പുറപ്പെട്ടത്. കാല്‍നടയാത്രയായി 37 കേന്ദ്രങ്ങള്‍ പിന്നിട്ടാണ് ഇവര്‍ സത്രത്തിലെത്തിയത്. 

Similar Posts