< Back
Videos
പെട്ടിക്കടയിലെ മധുര പലഹാരങ്ങളും കുലുക്കി സർബത്തും, പശ്ചാത്തലത്തില്‍ റേഡിയോ സംഗീതം; ബഹ്റൈനിലെ ഈ ഹോട്ടല്‍ തീര്‍ച്ചയായും നിങ്ങളെ നാട്ടിലേക്ക് കൊണ്ടുപോകും
Videos

പെട്ടിക്കടയിലെ മധുര പലഹാരങ്ങളും കുലുക്കി സർബത്തും, പശ്ചാത്തലത്തില്‍ റേഡിയോ സംഗീതം; ബഹ്റൈനിലെ ഈ ഹോട്ടല്‍ തീര്‍ച്ചയായും നിങ്ങളെ നാട്ടിലേക്ക് കൊണ്ടുപോകും

Web Desk
|
27 Nov 2018 9:48 AM IST

മനാമയിലെ ഗോൾഡ് സിറ്റിക്കടുത്തുള്ള കോഴിക്കോട് റസ്റ്റോറന്റ് പേര് സൂചിപ്പിക്കുന്നത് പോലെ തനി നാടൻ ഭോജനശാലയാണ്. കോഴിക്കോട് സ്റ്റാർ റസ്റ്റോറന്റിന്റെ ഗൾഫിലെ മൂന്നാമത്തെ ശാഖയാണ് ബഹ്റൈനിലെത്. 

Similar Posts