പാഴ് വസ്തുക്കളിൽ നിന്ന് അലങ്കാര വസ്തുക്കൾ; സെഹ മെഹ്റിന്റെ നേരമ്പോക്കുകള്‍ ഇങ്ങിനെയാണ്
അരീജ മുനസ്സ
|
28 Nov 2018 8:46 AM IST
തിരുവനന്തപുരം വട്ടിയൂർക്കാവ് നെട്ടയത്തുള്ള ഈ അഞ്ചാം ക്ലാസുകാരി വീട്ടിലെ അലങ്കാര വസ്തുക്കൾ നിറച്ച് പാഴ്വസ്തുക്കളെ ഉപയോഗിക്കുകയാണ്. ഒഴിവുവേളകളിലെ വിനോദം കൊണ്ട് സ്കൂളിലും നാട്ടിലും സെഹ താരമാകുകയാണ്.
2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.