സഞ്ചാരങ്ങളാണ് ഈ എഴുത്തുകാരന്റെ അനുഭവങ്ങള്‍; വിശേഷങ്ങളുമായി അഷ്കര്‍ കബീര്‍
Web Desk
|
30 Nov 2018 9:45 AM IST
തിരുവനന്തപുരം സ്വദേശിയായ അഷ്കർ നിരവധി രാജ്യങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സ്പന്ദനങ്ങളെ എഴുത്തിലൂടെ ലോകത്തിനു മുന്നിൽ എത്തുകയും ചെയ്തിട്ടുണ്ട്.