< Back
Videos
ജലോത്സവത്തിന്റെ നാട്ടില്‍ കലോത്സവം; വിശേഷങ്ങളുമായി ഗായിക ദലീമ
Videos

ജലോത്സവത്തിന്റെ നാട്ടില്‍ കലോത്സവം; വിശേഷങ്ങളുമായി ഗായിക ദലീമ

Web Desk
|
4 Dec 2018 10:16 AM IST

നിരവധി കലാകാരന്‍മാര്‍ക്ക് ജന്‍മം നല്‍കിയ നാടാണ് ആലപ്പുഴ. ജലോത്സവത്തിന്റെ നാട്ടിലാണ് ഇത്തവണത്തെ കൌമാരോത്സവം. ആലപ്പുഴക്കാരിയും പിന്നണി ഗായികയുമായ ദലീമയാണ് ഇന്നത്തെ അതിഥി.

Similar Posts