< Back
Videos
നിരോധനമുണ്ടെങ്കിലും ഇന്നലെ ഒരു വാഹനം പമ്പയിലെത്തി
Videos

നിരോധനമുണ്ടെങ്കിലും ഇന്നലെ ഒരു വാഹനം പമ്പയിലെത്തി

Web Desk
|
5 Dec 2018 8:39 AM IST

കോഴിക്കോട് സ്വദേശി ബൈജുവായിരുന്നു ആ വാഹനത്തിലെ തീര്‍ഥാടകന്‍. തന്റെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയായിരുന്നു ബൈജുവിന്റെയും സഹായികളുടെയും യാത്ര.

Related Tags :
Similar Posts