< Back
Videos
മലയാളം അറിയില്ലെങ്കിലും അവസരം കിട്ടിയാൽ ഒരു കൈ നോക്കാനും കിംഗ് ഖാൻ റെഡിയാണ്
Videos

മലയാളം അറിയില്ലെങ്കിലും അവസരം കിട്ടിയാൽ ഒരു കൈ നോക്കാനും കിംഗ് ഖാൻ റെഡിയാണ്

Web Desk
|
7 Dec 2018 9:48 AM IST

മലയാളത്തോട്​ ഏറെ താൽപര്യമുണ്ടെന്ന്​ ബോളിവുഡ്​ നടൻ ഷാരൂഖ്​ ഖാൻ. ചിത്രമായ ‘സീറോ’യുടെ ​പ്രചരണാര്‍ഥം ദുബൈയിൽ എത്തിയ ഖാൻ മീഡിയവണിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്.

Related Tags :
Similar Posts