Videos
കോഴിക്കോടിന്‍റെ മനം കവര്‍ന്ന് നേവി ബാന്‍റ് സംഘത്തിന്‍റെ സംഗീത നിശ

Web Desk
|14 Dec 2018 10:07 AM IST
മാര്‍ച്ചിംഗ് ട്യൂണോടെയായിരുന്നു നേവല്‍ ബാന്റ് സംഘത്തിന്റെ തുടക്കം. സ്ഥിരം ഈണങ്ങള്‍ക്കൊപ്പം മലയാളത്തിലേയും തമിഴിലേയും ഗാനങ്ങളും പെയ്തിറങ്ങി...