Videos
ഒടിയന്റെ വിശേഷങ്ങളുമായി ശ്രീകുമാര്‍ മേനോന്‍

Web Desk
|16 Dec 2018 10:00 AM IST
വിവാദങ്ങള്‍ക്കിടയിലും തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍. മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മഹാഭാരതം സിനിമയെകുറിച്ചും ശ്രീകുമാര്‍ മേനോന്‍ സംസാരിക്കുന്നു