സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ വര്‍ധിക്കുന്നു
Web Desk
|
16 Dec 2018 10:04 AM IST
സംസ്ഥാനത്ത് ഇക്കൊല്ലം ജൂണില്‍ മാത്രം പീഡനത്തിന് ഇരയായത് 589 കുട്ടികള്‍. പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെ ഏറ്റവുമധികം പീഡനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇക്കിഞ്ഞ ജൂണ്‍ മാസത്തിലാണ്..