ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല, കൂടാതെ രോഗങ്ങളും; ചക്കംകണ്ടത്തുകാരുടെ ജീവിതം മുട്ടിച്ച് മാലിന്യക്കൂമ്പാരം
Web Desk
|
20 Dec 2018 7:50 AM IST
കുടിവെള്ള പൈപ്പ് പൊട്ടി മാലിന്യം കലര്‍ന്നതോടെ പ്രദേശം വന്‍ ഭീതിയിലാണ്. ഗുരുവായൂരിലെ ലോഡ്ജുകളുള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ക്ക് നടുവിലാണ് ഇവരുടെ ജീവിതം.