ക്രിസ്തുമസ് ദിനത്തിൽ പാട്ടു വിശേഷങ്ങളുമായ് ജാസി ഗിഫ്റ്റ്
Web Desk
|
25 Dec 2018 9:15 AM IST
മലയാളത്തിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴ്,തെലുങ്ക്,കന്നഡ സിനിമകളില്‍ സജീവ സാന്നിധ്യമാണ് ജാസി. കന്നഡയില്‍ തന്നെ ഇരുപത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് ഈണമൊരുക്കിയിട്ടുണ്ട്.