പുതുവർഷ ദിവസം പൊലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റവും അസഭ്യവർഷവും
Web Desk
|
1 Jan 2019 10:06 PM IST
മര്‍ദനത്തിനിരയായി പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ പ്രേംലാല്‍ പ്രബുദ്ധന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി എബ്രഹാം എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്.