< Back
Videos
Videos
മലപ്പുറം നിലമ്പൂരിൽ വാറ്റ് ചാരായവുമായി ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ
Web Desk
|
4 Jan 2019 10:12 PM IST
രാത്രി ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് സംഭവം. ഇയാളുടെ പക്കൽ നിന്നും 30ലിറ്റർ വാഷും 2 ലിറ്റർ ചാരായവും പിടിച്ചെടുത്തു
Related Tags :
nilambur
Web Desk
Similar Posts
X