< Back
Videos
പണിമുടക്ക് ദിവസം ആലപ്പുഴയെ ക്യാന്‍വാസില്‍ പകര്‍ത്തി രണ്ട് കനേഡിയന്‍ സഞ്ചാരികള്‍
Videos

പണിമുടക്ക് ദിവസം ആലപ്പുഴയെ ക്യാന്‍വാസില്‍ പകര്‍ത്തി രണ്ട് കനേഡിയന്‍ സഞ്ചാരികള്‍

Web Desk
|
10 Jan 2019 8:14 AM IST

പ്രതിഷേധ മാർച്ച്, മുദ്രാവാക്യങ്ങൾ , സമ്മേളനം, ആലപ്പുഴക്കാർ ദേശീയ പണിമുടക്ക് ഇങ്ങനെ ആചരിച്ചപ്പോൾ ആലപ്പുഴയെ നിറങ്ങൾ കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു എം.ജെ സാർമിയെൻതോ എന്ന കനേഡിയൻ ചിത്രകാരി.

Similar Posts