Videos
അയ്യനെ വണങ്ങാന്‍ പന്തളം രാജപ്രതിനിധി മൂലം തിരുനാൾ രാഘവ വർമ്മ സന്നിധാനത്തെത്തി

Web Desk
|17 Jan 2019 8:54 AM IST
വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ദർശനം. ജനുവരി 20 ന് സന്നിധാനത്ത് ദർശനം നടത്തിയ ശേഷമായിരിക്കും തിരുവാഭരണവുമായി രാജ പ്രതിനിധി മടങ്ങുക.