Videos
സ്റ്റേജ് ഷോയില്‍ തുടങ്ങി ചാനല്‍ പരിപാടികളിലൂടെ സിനിമയിലെത്തിയ കൊല്ലം സുധിയുടെ വിശേഷങ്ങള്‍

Web Desk
|8 Jun 2019 11:59 AM IST
സ്കിറ്റുകളിലെയും സിനിമകളിലെയും സുധിയുടെ ഡയലോഗുകള്‍ ടിക് ടോക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഹിറ്റാണ്. ചില്‍ഡ്രന്‍സ് പാര്‍ക്കാണ് പുതിയ സിനിമ